തി​രു​വ​ന​ന്ത​പു​ര​ത്ത് 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ക്കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

0
102

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ന് 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ക്കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പു​ല​യ​നാ​ര്‍​കോ​ട്ട സി​ഡി​എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റ​ട​ക്കം ഏ​ഴു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും മു​ക്കോ​ല പി​എ​ച്ച്‌​സി​യി​ല്‍ ര​ണ്ടു പേ​ര്‍​ക്കും ഇ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി.ക​ണ്ണാ​ശു​പ​ത്രി​യി​ലും പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഓ​രോ​രു​ത്ത​ർ​ക്ക് വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here