കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ വെള്ളത്തിൽ വീണ് മരിച്ചു

0
79

IDUKKI: തോണിത്തടിയിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ വെള്ളത്തിൽ വീണ് മരിച്ചു. ഒന്ന് മുൻ പഞ്ചായത്ത് മെമ്പർ പച്ചക്കാട്ടിൽ താമസിക്കുന്ന ബിജുവിന്റെ മകനാണ്, രണ്ടുപേരുടെയും മൃതദേഹം ഇപ്പോൾ ഉപ്പുതറ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here