ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി നാളിൽ ഭഗവാന് പാൽപ്പായസം നേദിക്കാൻ രണ്ടായിരം കിലോഗ്രാമിന്റെ നാലു കാതൽ വാർപ്പ് പൂർത്തിയാകുന്നു .
ശബരിമല കൊടിമരത്തിന്റെ മുഖ്യശിൽപ്പി അനന്തൻ ആചാരിയുടെ പരുമലയിലെ വീട്ടുമുറ്റത്താണ് നിർമ്മാണം പുരോഗിക്കുന്നത്
നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ...