ഹെലികോപറ്ററിൽ തുങ്ങി പുൾ അപ്പ് എടുത്ത് ഗിന്നസ് ബുക്കിൽ കയറി യൂട്യൂബേഴസ്. രണ്ടു ഡച്ച് ഫിറ്റ്നസ് പ്രേമികളാണ് ഒരു മിനിറ്റിനുള്ളിൽ ഒരു ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ഏറ്റവും കൂടുതൽ പുൾ-അപ്പുകൾ നടത്തി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ അവരുടെ പേരുകൾ വിജയകരമായി രജിസ്റ്റർ ചെയ്തത്.