ഭാരത് ബയോടെക്കിന്റെ നാസൽ വാക്സിൻ മൂന്നാം പരീക്ഷണവും വിജയകരം…
മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും.
ഏതൊരു വാക്സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും ജനതയുടെ പ്രതിരോധ ശേഷി കൂട്ടാന്‍ ബൂസ്റ്റർ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാന്‍