ദുഃഖങ്ങൾ ഒളിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച ബഹദൂറിന്റെ ഓർമ്മകൾക്ക് 22 വയസ്
വ്യത്യസ്ത വേഷങ്ങള്‍ സമ്മാനിച്ച ബഹദൂര്‍ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു 1954 മുതൽ 2000 വരെ മലയാള സിനിമയുടെ ഭാഗമായിരുന്നു കൊടുങ്ങല്ലൂർക്കാരുടെ കുഞ്ഞാലുവെന്ന ബഹദൂർ.
അഭിനയത്തിന്റെ ആദ്യ കാലങ്ങളിലെല്ലാം സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു S. P. പിള്ള -ബഹദൂർ കൂട്ടുകെട്ട്. പിന്നീടത് ഭാസി – ബഹദൂർ കൂട്ടുകെട്ടായി മാറിയതും മലയാള സിനിമ കണ്ടതാണ്. മലയാള സിനിമയിലെ ഏറ്റവും മനുഷ്യ സ്നേഹിയായ മനുഷ്യന്റെ ഓർമകൾക്ക് ഇന്ന് 22 വയസ്