അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

0
102

പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ      തൊഴിലുറപ്പ് പദ്ധതിയില്‍   അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഫെബ്രുവരി 19 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.  സിവില്‍/ അഗ്രികള്‍ച്ചര്‍ വിഷയത്തില്‍ ബി.ടെക് ബിരുദമുളള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

date

LEAVE A REPLY

Please enter your comment!
Please enter your name here