സർഗോ ആഗസ്തി പെറു ഇടക്കാല പ്രസിഡന്റ്

0
79

പെ​റു​വി​ന്‍റെ പു​തി​യ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഫ്രാ​ന്‍​സി​സ്കോ സ​ഗ​സ്തി അ​ധി​കാ​ര​മേ​റ്റു.ഇടക്കാല പ്രസിഡന്റായിരുന്ന മാനുവല്‍ മെറീനോ രാജി വെച്ചതിനു പിന്നാലെ 24 മണിക്കൂറിനകമാണ് പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​ര്‍​ട്ടി​ന്‍ വി​സാ​ര​യെ ത​ല്‍​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇം​പീ​ച്ച്‌മെ​ന്‍റ്.

 

മാര്‍ട്ടിന്‍ വിസ്‌കറയെ പുറത്താക്കുന്നതിനെതിരെ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ്.ഇന്‍ഡ്രസ്ട്രിയല്‍ എന്‍ജിനീയറാണ് 71കാരനായ സഗസ്തി.ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here