പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :39,938,565
മരണ സംഖ്യ :1,114,191
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 62,212 രോഗികൾ, മരണമടഞ്ഞത് 837 പേർ ,
ആകെ രോഗബാധിതർ :7,492,727
ആകെ മരണ സംഖ്യ :114,064
📰✍🏻 കേരളത്തിൽ പ്രതിദിന രോഗികൾ വീണ്ടും 9000 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9016 പേർക്ക്,7464 പേര് സമ്ബര്‍ക്കരോഗികളാണ്. 1321 പേരുടെ ഉറവിടം വ്യക്തമല്ല
26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം ചികിത്സയിലായിരുന്ന 7991 പേര് രോഗമുക്തരായി
📰✍🏻രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 848
കൊല്ലം – 656
പത്തനംതിട്ട – 203
ഇടുക്കി – 140
കോട്ടയം – 411
ആലപ്പുഴ – 629
എറണാകുളം – 1022 .
മലപ്പുറം – 1519 .
പാലക്കാട് – 688 .
തൃശൂര്‍ – 1109 .
കണ്ണൂര്‍- 464 .
വയനാട് – 121 .
കോഴിക്കോട് – 926 .
കാസര്‍കോട് – 280
📰✍🏻കോവിഡ് വ്യാപനം ഗുരുതരമായില്ലെങ്കില് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ത്തന്നെ നടക്കും
📰✍🏻തമിഴ്നാട്ടില്‍ 4,295 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,83,486 ആയി. മരണസംഖ്യ 10,586 ആയിട്ടുണ്ട്
📰✍🏻ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,79,146 ആയി
📰✍🏻കര്‍ണാടകയില്‍ ശനിയാഴ്ച 7,184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 24 മണിക്കൂറിനിടെ 8,893 പേര് കൂടി രോഗമുക്തി നേടി . 71 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായി. സംസ്ഥാനത്ത് ഇതിനോടകം 7,58,574 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
📰✍🏻കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി ഉയര്‍ന്നു . കൂടാതെ 24 മണിക്കൂറിനിടെ 14,238 പേര് രോഗമുക്തി നേടുകയും 250 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു.
📰✍🏻സംസ്ഥാനത്ത് വര്‍ഷങ്ങളായി അനധികൃത അവധിയില്‍ തുടരുന്ന ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 385 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 432 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
📰✍🏻മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ആര്.ഒ പുനരാരംഭിച്ചു. 2022 ഓഗസ്റ്റിലാണ് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
📰✍🏻 വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു
📰✍🏻റഷ്യ വികസിപ്പിച്ച സ്പുട്നിക് കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്കി.
📰✍🏻കൊടുങ്ങല്ലൂര്‍ വരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേല്‍ശാന്തി. അങ്കമാലി മൈലക്കോടത്ത് മനയില്‍ എം.എന്‍. രജികുമാറാണു മാളികപ്പുറം മേല്‍ശാന്തി.
📰✍🏻നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ സ്വരൂപിച്ച 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കസ്റ്റംസ് പുതിയ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു.
📰✍🏻ഹാഥ്രസിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി യു.പി പൊലീസ്. ഒക്ടോബര്‍ നാലിന് ഹാഥ്രസിലെ ചന്ദപ്പ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസിലാണ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മറ്റു മൂന്നുപേരെയും പ്രതി ചേര്‍ത്തത്.
📰✍🏻ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശാരീരിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങിയവ തുടരണമെന്നും ഉത്സവസമയത്ത് ഇത് വളരെയധികം ശ്രദ്ധിക്കണമെന്നും അലംഭാവം പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
📰✍🏻മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഉപദേശപ്രകാരമുള്ള വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നത് അടക്കമുള്ള 52 വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
📰✍🏻ഭരണകൂടം മതേതരമാകണമെന്നാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെങ്കില്‍, രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇന്നിന്റെ അനുഭവമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു
📰✍🏻ജോസ് പക്ഷം പോയതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന പി. ജെ. ജോസഫിന്റെ ആവശ്യം നാളെ കോട്ടയത്ത് കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്യും
📰✍🏻ആക്രമിക്കപ്പെട്ട യുവനടിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും ഇടപെടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
📰✍🏻മാര്‍ത്തോമ്മ സഭാതലവന് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത (90) അന്തരിച്ചു. വാര്‍ധകൃ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38ന് ആയിരുന്നു അന്ത്യം.
📰✍🏻സെക്രട്ടറിയറ്റിലെ തീപിടിത്തത്തില്‍ ഭാഗികമായി കത്തിയ ഫയലുകളില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഒരു രേഖയും ഇല്ലെന്ന് ഉദ്യോഗസ്ഥ അന്വേഷണത്തിലും കണ്ടെത്തി.
📰✍🏻ആഗോള വിശപ്പ് സൂചികയില്‍ (ഹംഗര്‍ ഇന്‍ഡക്സ്) ഇന്ത്യ സുഡാനോടൊപ്പം 94-ാം സ്ഥാനത്ത്. ഇന്ത്യയിലെ പട്ടിണി സ്ഥിതി അതീവഗുരുതരമാണെന്നും ബ്രിട്ടന് ആസ്ഥാനമായ അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍
തയ്യാറാക്കിയ സൂചിക വ്യക്തമാക്കുന്നു
📰✍🏻ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നു കുടുംബം. കേസ് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനൊപ്പം തങ്ങളെയും ഡല്‍ഹിയിലേക്കു മാറ്റണമെന്ന് പെണ്‍കുട്ടിയുടെ സഹോദരന് ആവശ്യപ്പെട്ടു
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രചാരം നല്കിയ റെംഡെസിവിര്‍ കോവിഡിനെതിരേ ഫലപ്രദമായ മരുന്നല്ലെന്ന് ലോകാരോഗ്യ സംഘടന.
📰✈️ന്യൂസിലാന്‍ഡ് പൊതു തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി പ്രധാനമന്ത്രി ജസിന്ത ആര്ഡേന്. വന്‍ ഭൂരിപക്ഷം നേടിയാണ് ജസിന്ത രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിലേറുന്നത്.
📰✈️വേനല്‍ക്കാലത്ത് ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയതോടെ യൂറോപ്പില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി. പല രാജ്യങ്ങളും ഇളവുകള്‍ റദ്ദാക്കി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന്, ഇറ്റലി, ജര്‍മ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രണ്ടാം വ്യാപനം രൂക്ഷം
📰✈️എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയ്ക്ക് വധശിക്ഷ നല്‍കാനൊരുങ്ങുകയാണ് അമേരിക്ക. രണ്ട് പതിറ്റാണ്ടോളം വധശിക്ഷ നിറുത്തിവെച്ച അമേരിക്കന്‍ നീതിന്യായ വകുപ്പ് ഈ ജൂലായില്‍ നടപടി പുനഃരാരംഭിച്ചതോടെയാണിത്.
📰✈️ഫ്രാന്‍സില്‍ പ്രവാചകന്റെ കാരിക്കേച്ചറുകളെക്കുറിച്ച് ചര്‍ച്ചയ്ക്ക് തുടക്കമിട്ട ചരിത്ര അധ്യാപകനെ തെരുവില്‍ തലവെട്ടി കൊന്നു. പ്രതിയെന്ന് സംശയിക്കുന്ന 18 വയസ്സുള്ള ചെചന്‍ വംശജനെ പൊലീസ് വെടിവച്ച് കൊന്നു
📰✈️കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് ഇറ്റലി. ഇന്നലെ ഒറ്റ ദിവസം 10,000 ത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 55 മരണങ്ങളും ഇറ്റലിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
📰✈️ഹിന്ദു വിശ്വാസികള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്
📰✈️നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം നടക്കുമ്ബോഴും പ്രധാനമന്ത്രി നിശബ്ദനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഹംല ജില്ലയിലേക്ക് ഭക്ഷണം വിതരണം ട്രക്കുകള്‍ക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി.
📰✈️കൊറോണ വൈറസ് മൂലം പടര്‍ന്ന മഹാമാരി കാരണം ലോകത്തെ സാമ്ബത്തിക സ്ഥിതി അത്യധികം വഷളാകുമെന്നും ലോകത്തെ 80 വര്‍ഷം പിന്നോട്ടാക്കുമെന്നും ലോകബാങ്കും രാജ്യാന്തര നാണയ നിധിയും (ഐ എം എഫ്) വിലയിരുത്തുന്നു
📰✈️ചൈനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്ത്. ഷിന്‍ജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേര്‍ന്നു നില്ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന് പറഞ്ഞു.
📰✈️ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായില്‍ പ്രവേശിക്കാന്‍ തിരിച്ചു പോകാനുള്ള ടിക്കറ്റ് നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകം.
🥉🏏🏸🥍🏑⚽🎖️
കായിക വാർത്തകൾ
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ചെൽസി – സൗത്താപ്ടൺ, ലിവർപൂൾ – എവർട്ടൺ മത്സരങ്ങൾ സമനില, ആർസനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയും, ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചു.
📰⚽ ലാലിഗയിൽ റയലിനും ബാർസക്കും, സെവിയക്കും തോൽവി , അത്ലറ്റിക്കോ ക്ക് ജയം
📰🏏 ഐ പി എൽ: ബാംഗ്ലൂർ രാജസ്ഥാനെയും ,പ്രധാന വാർത്തകൾ

📰🏏 ഐ പി എൽ: ബാംഗ്ലൂർ രാജസ്ഥാനെയും , ഡൽഹി ചെന്നൈ യെയും തോൽപ്പിച്ചു. ശിഖർ ധവാന് സെഞ്ചുറി
📰⚽ബുണ്ടസ് ലീഗ: ബയൺ, ലവർ കൂസൺ, ഡോർട്ട് മുണ്ട് , ലെപ്സിഗ് ടീമുകൾക്ക് ജയം
📰 ⚽ സീരി എ: യുവന്റസിന് സമനില, ഇന്ററിനെതിരെ എ.സി മിലാന് ജയം, നാപ്പോളി, സാമ്പദോറിയ ടീമുകൾക്കും ജയം
ഡൽഹി ചെന്നൈ യെയും തോൽപ്പിച്ചു. ശിഖർ ധവാന് സെഞ്ചുറി