വിവിധ രാജ്യങ്ങൾക്കുമേൽ വീണ്ടും വമ്പൻ ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി അമേരിക്ക.

0
11

ഇന്ത്യയും ചൈനയുമടക്കം വിവിധ രാജ്യങ്ങൾക്കുമേൽ വീണ്ടും വമ്പൻ ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി അമേരിക്ക. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ എന്നിവയ്‌ക്കുമേലാണ് ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ആഭ്യന്തര വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയും സബ്‌സിഡികളും മറ്റും കാരണം അമേരിക്കൻ കമ്പനികൾക്ക് വലിയ വരുമാനകുറവുണ്ടായെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ദി വാൾ സ്‌ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here