15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരുന്നു.

0
2

മരിച്ചെന്നുകരുതിയ 15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരുന്നു. മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടി ഉണർന്നതെന്നാണ് റിപ്പോർട്ട്. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്‌ഡ് ഇക്‌സ്‌കോടോയാക് ആണ് ശവസംസ്‌കാര ചടങ്ങിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here