പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു

0
6

പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രെക്ക്’ സീരീസിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, ‘എക്സ്-മെൻ’ സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ കഥാപാത്രങ്ങളിലൂടെ ആഗോളശ്രദ്ധ നേടിയ ബ്രിട്ടീഷ് നടനാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here