വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ കറങ്ങുന്ന സീറ്റുകൾ കണ്ട് അദ്ഭുതപ്പെട്ട് വിദേശ സഞ്ചാരി.

0
5

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ കറങ്ങുന്ന സീറ്റുകൾ കണ്ട് അദ്ഭുതപ്പെട്ട് വിദേശ സഞ്ചാരി.

മുംബൈയിൽ നിന്ന് പുനെയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഡച്ച് വ്ലോഗറായ പെദ്രോ മോട വന്ദേ ഭാരതിലെ എക്സിക്യൂട്ടീവ് ചെയർ കാറിലെ കൗതുകകരമായ ഈ സൗകര്യം അനുഭവിച്ചറിഞ്ഞതും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും.

360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന ഈ സീറ്റുകൾ യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here