ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് മന്ത്രി സി പി ജോൺ. അനുപമ ഏറ്റവും നല്ല ഉദ്യോഗസ്ഥ. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത് സ്വഭാവിക സ്ഥലംമാറ്റം. തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് .
ഇന്ത്യൻ ഓപ്പണർമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. 220 റൺസ് ചേസ് ചെയ്യുമ്പോൾ ആദ്യ ആറോവറുകളിൽ തന്നെ 85 റൺസൊക്കെ വരുന്നത് ഗംഭീരമായ തുടക്കമാണ്. കളി കൈകാര്യം ചെയ്യാനുള്ള അനുഭവ...