ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും പുതിയ കണ്ടെത്തലാണ് നമൻ ധീർ.

0
13

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും പുതിയ കണ്ടെത്തലാണ് നമൻ ധീർ. വളരെ മികച്ച രീതിയിൽ ബാറ്റ് വീശുന്ന അദ്ദേഹം ടീമിൽ ഒരു ഫിനിഷറുടെ റോളിലാണ് വിലയിരുത്തപ്പെടുന്നത്.

​ഈ താരത്തിന്റെ പ്രകടനത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്ത്യക്ക് മറ്റൊരു ‘വേറെ ലെവൽ’ ഫിനിഷറെ കൂടി ലഭിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. നമൻ ധീർ വളരെ ഷാർപ്പ് ആണെന്നും, അതുപോലെ തന്നെ അദ്ദേഹം വളരെ സ്മാർട്ട് ആണെന്നും കൈഫ് കൂട്ടിച്ചേർത്തു. ഇതിനെല്ലാം പുറമെ, അദ്ദേഹം ഒരു മികച്ച ഫൈറ്റർ കൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ് കൈഫ് ഈ താരത്തെ പ്രശംസിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here