ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് രജത് പതിദാറും തിലക് വർമ്മയും

0
8

ന്യൂസിലൻഡിനെതിരായ നാലും അഞ്ചും ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് രജത് പതിദാറും തിലക് വർമ്മയും തിരഞ്ഞെടുക്കപ്പെടാൻ സാധ്യത.

ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ മൂന്നാം ഏകദിനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ അവസാന രണ്ട് മത്സരങ്ങളിലെ പ്ലേയിംഗ് ഇലവനിൽ രജതും തിലകും ഇടംപിടിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here