220 രൂപ കോടതി ഫീസ് എടുക്കാനുള്ള കഴിവ് ഇണ്ടി മുന്നണിക്കില്ലേ..

0
7

220 രൂപ കോടതി ഫീസ് എടുക്കാനുള്ള കഴിവ് ഇണ്ടി മുന്നണിക്കില്ലേ..

ഇല്ലാത്തതല്ല..മനഃപൂർവ്വം പിഴവുകൾ വരുത്തി ഹർജി തള്ളിയ്ക്കുകയെന്നതാണ് ലക്ഷ്യം..
ശേഷം കോടതിയിൽ വിശ്വസക്കുറവ് പ്രകടിപ്പിക്കും.

അടുത്തത് ഈ ദേശദ്രോഹികൾ തിരിയുന്നത് സുപ്രീം കോടതിക്കെതിരെയായിരിക്കും..

അതിന്റെ തുടക്കം ഇന്നലെ കേരളത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കണ്ടു..

രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് പോകുന്നത്.

രാജ്യത്തിന്റെ വളർച്ച തടയുകയാണ് ലക്ഷ്യം.അതിന് ഹീനമായ മാർഗ്ഗങ്ങളിലൂടെ ശ്രമിയ്ക്കുകയാണ് ഇണ്ടിസഖ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here