ഹർമൻപ്രീത് നായക സ്ഥാനം രാജി വെച്ചു, സ്മൃതി മന്ദാന അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയേക്കും. കുറച്ചു മുന്നേയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി താൻ ഇനി ഇന്ത്യൻ നായക സ്ഥാനത് ഉണ്ടാവുകയില്ലെന്ന് കൗർ പോസ്റ്റ് ചെയ്തത്. കളിക്കളത്തിൽ താൻ ഇനിയും തുടരുമെന്ന് താരം വ്യക്തമാക്കി.ഇന്ത്യക്ക് ലോകക്കപ്പ് നേടി കൊടുത്ത നായികയുടെ ഏറ്റവും മികച്ച നായകനിമിഷം ഏതാണ് ⁉️









