ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഫണ്ട് ക്രമക്കേടുണ്ടെന്ന സംശയത്തിൽ 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഹൈദരാബാദ്: പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ നൂതന ഗവേഷണവുമായി ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗം. പ്ലാസ്റ്റിക് തിന്നുതീർക്കുന്ന പ്രത്യേകതരം ബാക്ടീരിയകളെ കണ്ടെത്തിയാണ് അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം പുതിയ പഠനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്....