ശബരിമല ദർശനം : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

0
101

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും. ഇ​തു​ള്‍​പ്പെ​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ കൊവി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സ​മ​ര്‍​പ്പി​ക്ക​ണ്ട​ത്. രോ​ഗം ഇ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ന​ല്‍​ക​ണം.

 

ഇ​തി​നൊ​പ്പം വെ​ര്​ച്വ​ല് ക്യൂ ​സം​വി​ധാ​ന​ത്തി​ലും തീ​ര്‍​ഥാ​ട​ക​ര്‍ ബു​ക്ക് ചെ​യ്യ​ണം. തീ​ര്‍​ഥാ​ട​ന​ത്തി​നു​ള്ള ഓ​രോ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും കൊ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം.നി​ല​യ്ക്ക​ലി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും കൊ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ന്റെ ചെ​ല​വ് തീ​ര്‍​ഥാ​ട​ക​ര്‍ ത​ന്നെ വ​ഹി​ക്ക​ണം. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 1000 തീ​ര്‍​ഥാ​ട​ക​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ന്‍ പാ​ടു​ള്ളു.

 

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2000 പേ​രെ വ​രെ അ​നു​വ​ദി​ക്കാ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​ര​മ്ബ​രാ​ഗ​ത കാ​ന​ന പാ​ത​ക​ളി​ലൂ​ടെ​യു​ള്ള തീ​ര്‍​ഥാ​ട​നം ഇ​ത്ത​വ​ണ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു. സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച്‌ അ​ടു​ത്ത ദി​വ​സം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here