ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ രാജ്യമെമ്പാടും ഗണപതി ഉത്സവാഘോഷങ്ങൾ സജീവമായിരിക്കെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നടി ദീപിക പദുക്കോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും (Ranveer Singh). രൺവീറിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.






