ലണ്ടനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു കൊണ്ടിരുന്ന 21 കാരിയായ അനുപ്രിയ നാഗർ.

0
4

ലണ്ടനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു കൊണ്ടിരുന്ന 21 കാരിയായ അനുപ്രിയ നാഗർ. അവര്‍ അവിടെ നിന്നും സമ്പാദിച്ച പണം നാട്ടില്‍ ഒരു സിനിമ നിർമ്മിക്കാൻ ചിലവാക്കി. ആദ്യ ദിനങ്ങളില്‍ 10 ലക്ഷത്തോളം രൂപയായിരുന്നു ബോക്സ് ഓഫീസ് കളക്ഷന്‍. പ്രതീക്ഷകള്‍ അസ്തമിച്ചു. പരാജയത്തിലേക്ക് കൂപ്പ് കുത്തിയ സിനിമ പൊടുന്നനെ ഒരു നാള്‍ തിയേറ്ററുകളിൽ തരംഗമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇറങ്ങിയ മറ്റു ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി hanuman ansh കുതിക്കുകയായിരുന്നു. 36 ദിനം കൊണ്ട്‌ വാരിയത്ത് 290 ഓളം കോടി രൂപ. എന്നാല്‍ ഈ മിന്നും വിജയത്തിനിടയിലും അനു പ്രിയയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഇത്രയും തുക ഞാനെന്ത് ചെയ്യാനാണ്. ഈ വലിയ തുക കൈകാര്യം ചെയ്യാനൊന്നും എനിക്കറിയില്ല. തനിക്ക് ലഭിക്കുന്ന തുകയില്‍ നിന്നും നല്ലോരു പങ്കും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഉന്നമനത്തിനുമായി നീക്കി വെക്കാനാണ് എന്റെ തീരുമാനം. അനു പ്രിയ നഗാര്‍ പറയുന്നു..
ആ 21 കാരി നാളത്തെ കുറിച്ചു ചിന്തിച്ച പോലെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ നമ്മുടെ വരും തലമുറയിലെ മക്കള്‍ ലോകത്തിലെ തന്നെ ഉന്നതരായി മാറുമെന്ന് ഉറപ്പ്…. അഭിനന്ദനങ്ങള്‍ സഹോദരി….❤️🙏

LEAVE A REPLY

Please enter your comment!
Please enter your name here