ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ്.

0
3
  1. ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ്. ഈ മാസം 21 നാണ് ചൈന സതേൺ എയർലൈൻസ് സർവീസ് തുടങ്ങുക. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here