ശബരിമലയിലെ താന്ത്രിക ചുമതലകൾ കണ്ഠരര് ബ്രഹ്മദത്തൻ നിർവഹിക്കും

0
29

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വരുംവർഷത്തെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം 1 മുതൽ 1202 കർക്കടകം 31 വരെ) താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തൻ നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ തന്ത്രിയുടെ ചുമതല സംബന്ധിച്ച് അന്തിമ തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here