ഓസ്ട്രിയയിൽ 'പൊളിറ്റിക്കൽ ഇസ്ലാം' (Political Islam) നിരോധിക്കാനുള്ള സുപ്രധാന നീക്കവുമായി ഓസ്ട്രിയൻ ഗവൺമെന്റ്. മതത്തെ ഒരു രാഷ്ട്രീയ സംവിധാനമായി വ്യാഖ്യാനിക്കുന്ന 'പൊളിറ്റിക്കൽ ഇസ്ലാം' ഓസ്ട്രിയൻ ജനാധിപത്യത്തിനും പാശ്ചാത്യ മൂല്യങ്ങൾക്കും തികച്ചും എതിരാണെന്ന് ചൂണ്ടിക്കാട്ടി...