ഈ ഒന്നാം റാങ്കിന് ജീവിത വിജയത്തിന്റെ ഹരിത ശോഭ

0
67

കൂ​റ്റ​നാ​ട്: ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും ഹ​രി​ത നേ​ടി​യ ഒ​ന്നാം റാ​ങ്കി​ന് തി​ള​ക്ക​മേ​റെ.

 

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ബി.​എ​സ്​​സി സ്​​റ്റാ​റ്റി​സ്​​റ്റി​ക്‌​സി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍മ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ക​റു​ക​പു​ത്തൂ​ര്‍ ചാ​ഴി​യാ​ട്ടി​രി സ്വ​ദേ​ശി ഹ​രി​ത​ക്ക് പ​റ​യാ​നു​ള്ള​ത് നി​ശ്ച​യ ദാ​ര്‍ഢ്യ​ത്തി‍െന്‍റ​യും ആ​ത്മ വി​ശ്വാ​സ​ത്തി‍െന്‍റ​യും ക​ഥ​യാ​ണ്.

 

ചാ​ഴി​യാ​ട്ടി​രി ചെ​റു​പാ​റ മ​ഠ​ത്തി​ല്‍ ഹ​രി​ദാ​സ‍െന്‍റ​യും പ്ര​സ​ന്ന​യു​ടെ​യും ഏ​ക മ​ക​ളാ​ണ് ഹ​രി​ത. ക​ണ്ണി​നു കാ​ഴ്ച മ​ങ്ങി​യ​തോ​ടു​കൂ​ടി അ​ച്ഛ​നാ​യ ഹ​രി​ദാ​സ​നി​ല്‍നി​ന്ന് വീ​ടി‍െന്‍റ പ്രാ​രാ​ബ്​​ധം അ​മ്മ പ്ര​സ​ന്ന​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു.

വീ​ട്ടി​ലെ പ​രി​മി​തി​ക്കു​ള്ളി​ല്‍നി​ന്ന് ത​ന്നെ മി​ന്നു​ന്ന വി​ജ​യം കൈ ​വ​രി​ച്ച ഈ ​മി​ടു​ക്കി​യെ തേ​ടി​യെ​ത്തി​യ​ത് നി​ര​വ​ധി അ​നു​മോ​ദ​ന​ങ്ങ​ളാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here