തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധി. ബക്രീത് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്.ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകൾ തുറക്കില്ല.അടിയന്തരമായ സാമ്പത്തിക ഇടപാടുകൾ ഇന്ന് നടത്തണം.