COVID-19 വാളാടിൽ 51 പേർക്ക് കൂടി കോവിഡ് ;രോഗ ബാധിതരുടെ എണ്ണം 140 ആയി By newssmacta - July 30, 2020 0 75 Share Facebook Twitter Pinterest WhatsApp വയനാട്: വയനാട് വാളാടിൽ 51 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം 140 ആയി.647 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗ ബാധ തെളിഞ്ഞത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...