കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോർഡ് ജീവനക്കാരനുമായ രാകേഷ് കൃഷ്ണൻ വിജിലൻസ് പിടിയിൽ.

0
61
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണം;കോണ്ഗ്രസ് നേതാവും ദേവസ്വം ബോർഡ് ജീവനക്കാരനുമായ രാകേഷ് കൃഷ്ണൻ വിജിലൻസ് പിടിയിൽ.35000 മോഷ്ടിച്ച് സ്വന്തം ബാഗിൽ ഒളിപ്പിച്ചു. വിജിലൻസ് ഇത് കൈയോടെ പിടികൂടുകയായിരുന്നു.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുമാരപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്.യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തല എംഎൽഎയുടെ വിശ്വസ്തനുമാണ്.
മോഷണം പതിവായതോടെ വിജിലൻസ് ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here