കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. അഞ്ചൽ കോളജ് ജംഗ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കു പോയപ്പോൾ അശ്വതിക്ക് സമ്പർക്കത്തിൽ കൂടി രോഗം ബാധിച്ചതായാണ് വിവരം.