കോട്ടയം: മുൻ മന്ത്രി പ്രൊഫ കെ നാരായണകുറുപ്പിൻ്റെ ഭാര്യയും കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജിൻ്റെ അമ്മയുമായ കെ ലീലാദേവി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.
ഏപ്രിൽ 19 (ശനി) വരെ മൂന്ന് ദിവസത്തേക്ക് രാജസ്ഥാനിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്നും...