തിരുവനന്തപുരം: തിരുവനന്തപുരം ശംഖിലി വനത്തിൽ ഉരുൾപൊട്ടൽ. ബുധനാഴ്ച അർധരാത്രിയിലാണ് ഉൾവനത്തിൽ ഉരുൾപൊട്ടിലുണ്ടായത്. ഇതേ തുടർന്ന് കല്ലടയാറിന്റെ കുളത്തൂപ്പുഴ ചോഴിയക്കോട് ഭാഗത്ത് ജലനിരപ്പ് ഉയർന്നു.