ആളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജാഗ്രത പാലിക്കണം

0
115

പാലക്കാട് : ആളിയാര്‍ ഡാം നിറഞ്ഞു കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുകുന്ന പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഡാമില്‍ ജലനിരപ്പ് 1040 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 1050 അടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here