ബ്രൗണിയ (Brownea) Brownea coccinea 🍂🍂🍂🍂🍂🍂🍂🍂

0
43

അശോക ഇനങ്ങളിൽ മനോഹര പുഷ്പങ്ങളുണ്ടാകുന്ന സസ്യമാണ് ബ്രൗണിയ. ഓറഞ്ച് നിറത്തിലുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്ന, അശോക ഇനത്തിൽ പെട്ട ഒരു സസ്യമാണ്. ഓസ്ട്രേലിയൻ സ്വദേശിയായ ഇവ കേരളത്തിലെ പൂന്തോട്ടങ്ങളിലും അപൂർവ്വമായി കണ്ടുവരുന്നു. കാലവർഷത്തിനു ശേഷം വെയിൽ പരക്കുമ്പോൾ നിറയെ പൂവിടുകയും, ദിവസങ്ങൾക്കുള്ളിൽ വാടിക്കൊഴിയുകയും ചെയ്യും. ധാരാളം തേനീച്ചകളെ പൂക്കളിലേക്ക് ആകർഷിക്കുന്ന സസ്യമാണിത്.
അശോകം, ശിമ്ശിപ, ബ്രണയ…മൂന്നും ഒരെ കുടുംബത്തിൽ പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here