നിങ്ങൾ ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവരാണോ എങ്കിൽ ഇത് ശ്രദ്ധിക്കൂ

0
59

മോട്ടോർ വാഹന നിയമമനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ mobile number update ചെയ്യേണ്ടതായിട്ടുണ്ട്. മിക്കയാളുകൾക്കും അതിൻ്റെ text message വന്നിട്ടുണ്ടാകും
RC സംബന്ധമായ mobile updation നടത്തുന്നതിന് Parivahan.gov.in എന്ന site ഉം
Driving licence സംബന്ധിച്ച് mobile updation ന് vahansathy എന്ന site ഉം ഉപയോഗിക്കാവുന്നതാണ്. ആധാറുമായി link ചെയ്ത mobile number ആണ് ഉപയോഗിക്കേണ്ടത്. നിലവിൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും driving licence ലും mobile number കൊടുത്തിട്ടുണ്ട് എങ്കിലും വീണ്ടും update ചെയ്യേണ്ടതായിട്ടുണ്ട്.
RC സംബന്ധിച്ച് update ചെയ്യുവാൻ RC ലെ chasis number Engine number date of Registration Validity of Registration. Aadhar number എന്നിവ ആവശ്യമാണ്.
Driving Licence updation ന് driving licence ഉം ആധാറും വേണം വാഹന സംബന്ധമായ കാര്യങ്ങൾക്കും driving licence സംബന്ധിച്ച കാര്യങ്ങൾക്കും mobile number update അത്യാവശ്യമാണ് എന്ന കാര്യം ഓർമ്മിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here