EDUCATION കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം ; അപേക്ഷയുടെ അവസാന തീയതി ഓഗസ്റ്റ് 24 By newssmacta - August 23, 2020 0 108 Share Facebook Twitter Pinterest WhatsApp തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരേക്ക് നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും. വെബ്സൈറ്റ്: www.cuonline.ac.in/ug. Share this:FacebookXLike this:Like Loading...