കാസര്‍കോട് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

0
118

കാസര്‍കോട്: കാസര്‍കോട് മീഞ്ചന്തയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു.കോളിയൂർ സ്വദേശി വിജയ (32)
ആശയ് (6) എന്നിവരാണ് മരിച്ചത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ വിജയും മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here