ട്ര​ഷ​റി ത​ട്ടി​പ്പ് ; ബി​ജു​ലാ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

0
93

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ് കേസ് പ്രതി ബി​ജു​ലാ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളിയത്.

ട്ര​ഷ​റി​യി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ബി​ജു​ലാ​ലി​നെ​തി​രേ​യു​ള്ള ക്രൈം​ബ്രാ​ഞ്ച് കേ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here