സ്വർണത്തിന് 440 രൂപ കൂടി

0
6

സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 55 രൂപയുടെ വർധനയുണ്ട്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9130 രൂപ നൽകണം.

പവന് ഇന്ന് 440 രൂപയുടെ വർധനവുണ്ട്. ഒരു പവന് 73,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ നാലാം ദിവസമാണ് വില ഉയരുന്നത്.

ഇന്നലെ ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9075 രൂപയിലെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here