സി​റി​യ​യി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് റോ​ക്ക​റ്റ് ആ​ക്ര​മ​ണം

0
124

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് റോ​ക്ക​റ്റ് ആ​ക്ര​മ​ണം. മൂ​ന്ന് റോ​ക്ക​റ്റു​ക​ളാ​ണ് സി​റി​യ​യി​ലെ ദെ​യ​ർ എ​സ് സോ​റി​ലു​ള്ള വ്യോ​മ​താ​വ​ള​ത്തി​നു സ​മീ​പം പ​തി​ച്ച​ത്.

ആ​ള​പാ​യ​മോ മ​റ്റ് നാശനഷ്ടങ്ങളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടില്ല. ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും വ്യ​ക്ത​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here