മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം – മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം – ഉരുള്‍, മികച്ച സംവിധായകന്‍ – മുസ്തഫ (മുറ) മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ – മമ്മി സെഞ്ച്വറി (ഉരുള്‍), മികച്ച നടന്‍ – വിജയരാഘവന്‍ (കിഷ്‌കിന്ധാകാണ്ഡം), മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), ക്യാരക്ടര്‍ റോളിലെ മികച്ച നടന്‍ – കോട്ടയം നസീര്‍ (വാഴ), ക്യാരക്ടര്‍ റോളിലെ മികച്ച നടി – ചിന്നു ചാന്ദ്‌നി നായര്‍ (ഗോളം), മികച്ച പെര്‍ഫോര്‍മന്‍സ് നടന്‍ – റഫീക്ക് ചൊക്ലി (ഖണ്ഡശഃ).
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ – ഋതു ഹാറൂണ്‍ (മുറ), ആവണി രാകേഷ്, (കുറിഞ്ഞി), മികച്ച തിരക്കഥാകൃത്ത് – ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), മികച്ച ഗാനരചന – വിവേക് മുഴക്കുന്ന് (തണുപ്പ്), മികച്ച സംഗീത സംവിധായകന്‍ : രാജേഷ് വിജയ് (മായമ്മ), മികച്ച ഗായകര്‍ എം .രാധാകൃഷ്ണന്‍ (ജമാലിന്റെ പുഞ്ചിരി), സജീര്‍ കൊപ്പം (ചിത്രം – വയസ്സെത്രയായി മൂപ്പത്തി), മികച്ച ഗായിക – അഖില ആനന്ദ് (മായമ്മ), മികച്ച ക്യാമറാമാന്‍- ഷെഹ്‌നാദ് ജലാല്‍ (ഭ്രമയുഗം), മികച്ച ചമയം – സുധി സുരേന്ദ്രന്‍ (മാര്‍ക്കോ), മികച്ച സിനിമ – നാടക കലാപ്രതിഭ – ആര്‍.കൃഷ്ണരാജ് എന്നിവര്‍ക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചത്.