ഉത്തർപ്രദേശിലെ സ​ർ​ക്കാ​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ 90 പെ​ൺ​കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ്

0
103

ല​ക്നൗ: ഉത്തർപ്രദേശിലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ 90 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്.

90 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും എ​ല്ലാ​വ​ര​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യെ​ന്നും വു​മ​ണ്‍ വെ​ല്‍​ഫ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​താ അ​ഹി​ര്‍​വാ​ര്‍ അ​റി​യി​ച്ചു. എന്നാൽ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here