മലയാളികള്‍ക്ക് പുതുവൽസരാശംസകളുമായി രാഹുല്‍ ഗാന്ധി

0
105

ഡൽഹി : മലയാളികള്‍ക്ക് പുതുവൽസരാശംസകൾ നേർന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഓരോ ചിങ്ങപ്പുലരിയുെ പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആശംസ.

“ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്…
കാർമേഘങ്ങൾ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം…ഈ പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ…
എല്ലാ മലയാളികൾക്കും പുതുവൽസരാശംസകൾ”

LEAVE A REPLY

Please enter your comment!
Please enter your name here