കോവിഡ്; സൗദിയിൽ 39 പേ​ർ കൂ​ടി മ​രി​ച്ചു

0
119

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഞാ​യ​റാ​ഴ്ച 39 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,408 ആ​യി. 1,227 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,466 പേ​രാ​ണ് സു​ഖം പ്രാ​പി​ച്ച​ത്.

ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 2,98,542 പേ​രി​ൽ 2,66,953 പേ​രും സു​ഖം പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 28,181 പേ​ർ മാ​ത്ര​മാ​ണ് രോ​ഗി​ക​ളാ​യി രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഉള്ളത്. ഇ​തി​ൽ 1,774 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here