തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് ; ഹൈടെക് സെൽ അടച്ചു

0
85

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിലെ ഹൈടെക് സെല്ലിലെ എസ്‌ഐയ്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഹൈടെക് സെൽ അടച്ചു.

അതേസമയം, ജില്ലയിലെ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പൊലീസുകാരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here