ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് അ​ന്ത​രി​ച്ചു

0
93

ബെ​ഡ്മി​ൻ​സ്റ്റ​ർ: മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് (72) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.ബി​സി​ന​സ് എ​ക്സി​ക്യു​ട്ടീ​വ്, റി​യ​ൽ എ​സ്റ്റേ​റ്റ് ഡ​വ​ല​ർ​പ്പ​ർ എ​ന്നി നി​ല​ക​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

“അ​ദ്ദേ​ഹം എ​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ത്ര​മ​ല്ല, എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്തും ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ൽ​ക്കും. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു. സ​മാ​ധാ​ന​ത്തോ​ടെ വി​ശ്ര​മി​ക്കു​ക’- ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here