മദ്യലഹരിയിൽ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു

0
83

ക​ണ്ണൂ​ർ: മദ്യലഹരിയിൽ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു. പ​യ്യാ​വൂ​ർ ഉ​പ്പു​പ​ട​ന്ന​യിൽ ഷാരോൺ (20) ആണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമായിരുന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സ​ജി മ​ക​ൻ ഷാ​രോ​ണു​മാ​യി വ​ഴ​ക്കി​ട്ടു. തുടർന്ന് സ​ജി മ​ക​നെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.

സ​ജി​യും ര​ണ്ട് മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ വി​ദേ​ശത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here