സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഗ്രൂപ്പ് ഫോട്ടോ;പഞ്ചായത്തംഗങ്ങൾക്കെതിരെ കേസെടുത്തു

0
90

മ​ല​പ്പു​റം: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ഭ​ര​ണ സ​മി​തി​ക്കെ​തി​രേ കേസെടുത്തു. മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ഫോ​ട്ടോ​യെ​ടു​ത്ത 46 പേ​ർ​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ ഫോ​ട്ടോ​യെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച കാ​ളി​കാ​വി​ലാ​യി​രു​ന്നു കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ട്.ഡി​വൈ​എ​ഫ്ഐ കാ​ളി​കാ​വ് മേ​ഖ​ലാ ക​മ്മ​റ്റി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here