തോട്ടപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തു

0
84

ആലപ്പുഴ: തോട്ടപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവന്ന മത്സ്യം പൊലീസ് പിടിച്ചെടുത്തു. 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആലപ്പുഴയുടെ തീരമേഖലയിൽ മത്സ്യബന്ധനവും വിൽപനയും നിരോധിച്ചിട്ടുണ്ട് ഇത് മറികടന്നാണ് മത്സ്യം കൊണ്ടുവന്നത്. ഇന്നലെ 9 മണിയോടെയാണ് രണ്ടുലോറികളിയായി തമിഴ്‌നാട്ടിൽ നിന്നുമുള്ള മത്സ്യങ്ങൾ തോട്ടപ്പള്ളി ഹറാബറിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here