കർഷക പെൻഷൻ; പുതുതായി 10,269 കർഷകരെ കൂടി ഉൾപ്പെടുത്തി

0
102

സംസ്ഥാനത്ത് 60 വയസ്സ് പൂർത്തിയായ ചെറുകിട നാമമാത്ര കർഷകർക്കായി നൽകുന്ന കർഷക പെൻഷൻ പദ്ധതിയിൽ പുതുതായി 10,269 കർഷകരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിലവിൽ 2,57,116 കർഷകരാണ് സംസ്ഥാനത്ത് പദ്ധതിയിൽ ഗുണഭോക്താക്കളായിട്ടുള്ളത്. നിലവിൽ 1300 രൂപയാണ് പ്രതിമാസ പെൻഷൻ ആയി സർക്കാർ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here